Tuesday, August 29, 2006

കോള

കോളയില് കാളകൂടം,
കണ്ണടയ്ക്കുന്ന ഭരണകൂടം.
തര്ക്കങ്ങള് തീരുവോളം
കുട്ടികള് കുടിയ്ക്കട്ടെ.

അല്ലെങ്കിലും വെള്ളത്തില്
വിഷമല്ലേ...
പഴങ്ങളില് കീടങ്ങളും
കീടനാശിനികളുമല്ലേ...
എന്തിന് കോളയ്ക്ക് അയിത്തം

കുട്ടികള് കുടിയ്ക്കട്ടെ!