Friday, September 01, 2006

ഉത്തരം

പിടഞ്ഞു വീണൊരു വാല്,
ഉത്തരത്തില് നിന്നുത്തരമായ്

ക്ഷമിക്കുക,
മറന്നു പോയി ചോദ്യം.

2 Comments:

Blogger Rasheed Chalil said...

മൂഷികാ ഇതുകൊള്ളാമല്ലോ.. ചോദ്യചിഹ്നമായോ ഉത്തരചിഹ്നമായോ പിടയട്ടേന്നെ....

ഓണാശംസകള്‍

11:31 PM  
Blogger മൂഷികന്‍‌ said...

അതുകൊള്ളാം നവന്‍... ചോദ്യമോ ഉത്തരമോ എന്നൊരു ചോദ്യം :-)
എനിക്കത് ഒരു ഉത്തരമായിരുന്നു. ആക്രമിക്കപ്പെട്ടു എന്ന ഉത്തരം. ആര്‍ എന്ന ചോദ്യത്തിനുത്തരം ചോദിക്കാതെ തന്നെ വ്യക്തമായിരുന്നു.

ഇത്തിരിവെട്ടം... ഒത്തിരിവെട്ടമാകട്ടെ!!!

4:03 AM  

Post a Comment

<< Home