Tuesday, August 29, 2006

കോള

കോളയില് കാളകൂടം,
കണ്ണടയ്ക്കുന്ന ഭരണകൂടം.
തര്ക്കങ്ങള് തീരുവോളം
കുട്ടികള് കുടിയ്ക്കട്ടെ.

അല്ലെങ്കിലും വെള്ളത്തില്
വിഷമല്ലേ...
പഴങ്ങളില് കീടങ്ങളും
കീടനാശിനികളുമല്ലേ...
എന്തിന് കോളയ്ക്ക് അയിത്തം

കുട്ടികള് കുടിയ്ക്കട്ടെ!

6 Comments:

Blogger സു | Su said...

സ്വാഗതം :)

7:07 AM  
Blogger മൂഷികന്‍‌ said...

:-)

11:42 PM  
Blogger സു | Su said...

ഇതൊക്കെ അറിയാമോ? പുതിയ ബ്ലോഗര്‍ ആണെങ്കില്‍ വായിക്കൂ. അല്ലെങ്കില്‍ വിട്ടേക്കൂ.

http://ashwameedham.blogspot.com/2006/07/blog-post_28.html

2:56 AM  
Blogger മൂഷികന്‍‌ said...

ഓക്കെ... അതു കഴിഞ്ഞു...
ഇനിയെന്താ?

5:13 AM  
Blogger Mubarak Merchant said...

കുട്ടികള്‍...........
കുടിക്കട്ടെ!!!

5:19 AM  
Blogger തറവാടി said...

അപ്പോ വലിയവരോ.സ്വാഗതം

4:07 AM  

Post a Comment

<< Home